Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Andres Iniesta

ഇ​​നി പ​​രി​​ശീ​​ല​​ക കു​​പ്പാ​​യം

സ്പെ​​യി​​ൻ: സ്പാ​​നി​​ഷ് ഫു​​ട്ബോ​​ൾ താ​​രം ആ​​ന്ദ്രേ ഇ​​നി​​യേ​​സ്റ്റ ഇ​​നി പ​​രി​​ശീ​​ല​​ക റോ​​ളി​​ൽ.

യു​​എ​​ഇ​​യി​​ലെ മു​​ൻ​​നി​​ര ക്ല​​ബു​​ക​​ളി​​ൽ ഒ​​ന്നാ​​യ ഗ​​ൾ​​ഫ് യു​​ണൈ​​റ്റ​​ഡി​​ന്‍റെ മു​​ഖ്യ പ​​രി​​ശീ​​ലകനാ​​യി ഇ​​നി​​യേ​​സ്റ്റ ക​​രാ​​ർ ഒ​​പ്പു​​വ​​ച്ചു. ക​​രാ​​ർ സം​​ബ​​ന്ധി​​ച്ച ഒൗ​​ദ്യോ​​ഗി​​ക പ്ര​​ഖ്യാ​​പ​​ന​​വും ക്ല​​ബ് ന​​ട​​ത്തി.

“ഒ​​രു പു​​തി​​യ അ​​ദ്ധ്യാ​​യം തു​​ട​​ങ്ങാ​​ൻ ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​മാ​​യ സ്ഥ​​ല​​മാ​​ണ് ഗ​​ൾ​​ഫ് യു​​ണൈ​​റ്റ​​ഡ് എ​​ഫ്സി എ​​ന്ന് എ​​നി​​ക്ക് തോ​​ന്നു​​ന്നു. ഫു​​ട്ബോ​​ൾ എ​​നി​​ക്ക് എ​​ല്ലാം ന​​ൽ​​കി. ഇ​​നി കോ​​ച്ചിം​​ഗി​​ലൂ​​ടെ​​യും പ​​ഠ​​ന​​ത്തി​​ലൂ​​ടെ​​യും മു​​ന്നോ​​ട്ട് പോ​​കാ​​നാ​​ണ് ആ​​ഗ്ര​​ഹം”- ഇ​​നി​​യേ​​സ്റ്റ വ്യ​​ക്ത​​മാ​​ക്കി.

Latest News

Corehub Up